കണ്ണൂർ വേങ്ങാടിൽ നടന്നു വരികയായിരുന്ന വോളീബോൾ ടൂർണമെന്റിൽ കേരള പോലീസിന് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ സിർസി ചേർക്കലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരള പോലീസ് കിരീടം ഉയർത്തിയത്. സ്കോർ 25-19, 25-21, 25-20.

സെമി ഫൈനലിൽ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കാസർഗോഡ് പാരഡൈസിനെ തോൽപ്പിച്ചായിരുന്നു കേരള പോലീസ് ഫൈനലിൽ എത്തിയത്. സ്പാർടൺ വയനാടിനെ തോൽപ്പിച്ചായിരുന്നു സിർസി ചേർക്കലയുടേ ഫൈനൽ പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...