ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയുടെ പരാജയം. തായ്‍വാന്റെ തായി സു യിംഗിനോടാണ് സൈനയുടെ പരാജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ 16-11നു ലീഡ് ചെയ്ത ശേഷമാണ് സൈനയ്ക്ക് കാലിടറിയത്. സ്കോര്‍ : 14-21, 18-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...