കൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഹോക്കി ടീമിലെ ഡിഫൻഡർ സുനിത ലാക്ര നയിക്കും. ക്യാപ്റ്റൻ റാണി റാമ്പാലിന്റെ അസാന്നിദ്ധ്യത്തിലാണ് സുനിത ഇന്ത്യൻ ക്യാപ്റ്റൻ പദവി ഏറ്റെടുത്തിരിക്കുന്നത്. കോമൺ വെൽതിൽ നടത്തിയ മികച്ച പ്രകടനത്തിനു ശേഷം റാണിക്ക് ഈ ടൂർണമെന്റിൽ വിശ്രമം നൽകാൻ ടീം തീരുമാനിക്കുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പോകുന്നത്. മെയ് 13നാണ് ടൂർണമെന്റ് ആരംഭിക്കുക. ഗോൾഡ്കോസ്റ്റിൽ സെമി വരെ എത്തിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. ഗോൾകീപ്പർ സവിതയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

Squad;

Goalkeeper; Savita (VC) Swati

Defenders; Deepika ,Sunita Lakra (C) , Deep Grace Ekka, Gurjit Kaur, Suman Devi

Midfielders; Monika, Namita Toppo, Nikki Pradhan, Neha Goyal, Lilima Minz, Navjot Kaur, Udita

Forwards;Vandana Katariya, Lalremsiami, Navneet Kaur, Anupa Barla

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...