- Advertisement -

അണ്ടർ 18 ഐ ലീഗിൽ എം എസ് പി മലപ്പുറത്തിന് ആദ്യ ജയം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് എം എസ് പി പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ ജയം. ആദ്യ മത്സരത്തിൽ എം എസ് പി പരാജയപ്പെട്ടിരുന്നു. എഫ് സി കേരളയുടെ രണ്ടാം തോൽവിയാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...