ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ കിരീടം. ഇന്ന് നടന്ന കലാശപോരാട്ടത്തിൽ റെഡ് ഫോർസ് കൊയേങ്കരയെ തോൽപ്പിച്ചാണ് ഷബാബ് പയ്യന്നൂർ ചാമ്പ്യന്മാരായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഫൈനലിലെ മികച്ച കളിക്കാരനായി സക്കീർ മാനുപ്പയെ തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ മറ്റ് അവാർഡുകൾ;

ഈ വർഷത്തെ ടൂർണമെന്റിലെ മികച്ച കളിക്കാരൻ; ബിജു കുമാർ[എം.ആർ.സി.എഫ്.സി എടാട്ടുമ്മൽ

ടൂർണമെന്റിലെ മികച്ച ഫോർവേഡ്; കിരൺകുമാർ[റെഡ് ഫോർസ് കൊയേങ്കര]

ടൂർണമെന്റിലെ മികച്ച സ്റ്റോപ്പർ: ഇസഹാക്ക്[റെഡ് ഫോർസ് കൊയേങ്കര]

ടൂർണമെന്റിലെ മികച്ച ലെഫ്റ്റ് വിംങ്ങ് ബാക്ക്:ഹക്ക്

ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ:സൽമാൻ[ശബാബ് പയ്യന്നൂർ]

ടൂർണമെന്റിലെ മികച്ച ടീം: ഹിറ്റേഴ്സ് എടച്ചാക്കൈ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial