കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെയാണ് അൽ മദീന തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. ഇന്ന് കുറ്റിപ്പുറത്ത് സബാൻ കോട്ടക്കൽ എഫ് സി കൊണ്ടോട്ടിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...