കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരിക്ക് വൻ വിജയം. ഇന്നലെ വമ്പന്മാരായ അൽ മദീനയെയാണ് അൽ മിൻഹാൽ തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മിൻഹാലിന്റെ വിജയം. സീസണിൽ ഇത് അഞ്ചാം തവണയാണ് അൽ മദീന നാലു ഗോളുകൾ വഴങ്ങുന്നത്.

ഇന്ന് കാരത്തോടിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial