- Advertisement -

സെവൻസ് സീസണിലെ അവസാന സെമി ഫൈനൽ പോരാട്ടം ഇന്ന് ഗുരുവായൂരിൽ നടക്കും. ഇന്ന് നടക്കുന്ന സെമി ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും. ആദ്യ സെമി വിജയിച്ച് നിൽക്കുന്ന ശാസ്ത മെഡിക്കൽസ് നേരത്തെ ഫൈനലിൽ കടന്നിരുന്നു. രാത്രി 8ന് ഇന്നത്തെ സെമി അരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...