അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെയാണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. അമ്പലവയലിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...