സെക്കൻഡ് ഡിവിഷൻ ഐലീഗിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ജംഷദ്പൂർ റിസേർവ് ടീമിന് പരാജയം. മുഹമ്മദൻ സ്പോർടിംഗാണ് ജംഷദ്പൂരിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മുഹമ്മദൻസിന്റെ ജയം. ദെബാഷിഷ് പ്രദാനും ജിതെൻ മുർമുവുമാണ് മുഹമദൻസിനായി ഗോൾ നേടിയത്. വിജയ് കുമാറാണ് ജംഷദ്പൂരിന്റെ ഗോൾ സ്കോർ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial