ലോകകപ്പിനായി ഒരുങ്ങുന്ന ഓസ്ട്രേലിയ പുതിയ ജേഴ്സി പുറത്തിറക്കി. ഇന്നലെ സിഡ്നിയിൽ വെച്ചാണ് ഓസ്ട്രേലിയ ജേഴ്സി പുറത്തിറക്കിയത്. നൈക് ആണ് ഓസ്ട്രേലിയയുടെ പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഹോം ജേഴ്സിയും എവേ ജേഴ്സിയും പുതുതായി എത്തിയിട്ടുണ്ട്.

നാളെ വനിതാ ഏഷ്യാ കപ്പിൽ കൊറിയയെ നേരിടാൻ ഓസ്ട്രേലിയ വനിതകൾ ഇറങ്ങുമ്പോൾ ഈ പുതിയ ജേഴ്സിയാകും അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...