പോര്‍ട്ട് എലിസബത്തിലെ സെയിന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ രണ്ട് മാറ്റങ്ങളോടെയാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പകരം ലുംഗിസാനി ഗിഡിയും തബ്രൈസ് ഷംസിയും ടീമില്‍ ഇടം പിടിച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുക.

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, ജീന്‍ പോള്‍ ഡുമിനി, എബി ഡി വില്ലിയേഴ്സ്, ഡേവിഡ് മില്ലര്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, മോണേ മോര്‍ക്കല്‍, തബ്രൈസ് ഷംസി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...