നീല്‍ വാഗ്നര്‍ വീണ്ടും എസെക്സില്‍

നീല്‍ വാഗ്നര്‍ വീണ്ടും കൗണ്ടി ചാമ്പ്യന്മാരായ എസെക്സുമായി കരാറില്‍. ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ജൂലായ് വരെ കൗണ്ടി ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ ഉടന്‍ വാഗ്നര്‍ ഒപ്പു വയ്ക്കും. 2017ല്‍ നീണ്ട 25 വര്‍ഷത്തിലെ ആദ്യ കൗണ്ടി കിരീടമാണ് എസെക്സ് സ്വന്തമാക്കിയത്. അതില്‍ നീല്‍ വാഗ്നറുടെ പേരില്‍ 31 വിക്കറ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial